മാ:നിഷാദാ............
ഇണകളായ ക്രൌന്ച്ചപ്പക്ഷികളില്‍ ഒന്ന്‍ വേടന്റെ ശരമേറ്റ് വീണപ്പോള്‍
ആ വിരഹത്തിന്റെ വേദന അറിഞ്ഞു വാല്മീകി.
നൊമ്പരത്തോടെ അദ്ദേഹം ചൊല്ലി മാ:നിഷാദ .........
ഇന്നും ഭുമിയില്‍ ആ സ്വരം പ്രതിധ്വനിച്ചു കൊണ്ടിരിയ്ക്കുന്നു.
യുധാസന്നാഹങ്ങളുടെ മുരള്‍ച്ചക്കിടയില്‍
പ്രകൃതിയുടെ ആ സ്വരം നാം കേള്‍ക്കുന്നില്ല ..............
ആരെങ്കിലും അതാവര്‍ത്തിച്ച്ചിരുന്നെങ്കില്‍ ........
ഏറ്റു പറഞ്ഞിരുന്നെങ്കില്‍ ...............

No comments:
Post a Comment