അക്ഷരങ്ങളിലെ ഓര്‍മ്മകള്‍
ഏകാന്തതയുടെ മൌനസ്വരങ്ങള്‍
അക്ഷരങ്ങളായി ഓര്‍മ്മയുടെ പുസ്തക താളുകളിലെയ്കാവാഹിച്ച
കൈകളില്‍ ചങ്ങലപ്പൂടുകള്‍ വീഴുമ്പോള്‍ ................
തൂലികതുമ്പിലെ മഷിത്തുള്ളികള്‍ മാഞ്ഞുപോകുമ്പോള്‍..........
മനസ്സിന്റെ താളുകളില്‍ ചോര പൊടിച്ച് നാരായമുനയാല്‍ കോറിയിട്ട

വേദനകളും സ്വപ്നങ്ങളും തന്റേതു മാത്രമാകുന്ന കാലം.
ദുഖവും, സങ്കടവും സന്തോഷവും പങ്കുവച്ച് സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയവന്‍ .............
കാല്പനികതയുടെ കഥാകാരന്‍ ......മരണത്തിനു കീഴടങ്ങുന്നു .
നാളെ അക്ഷരങ്ങളുടെ ചുടലപ്പറമ്പില്‍ വീണ്ടുമൊരു ശവദാഹം ............
No comments:
Post a Comment