മണിമുത്തുകള്‍ കൂട്ടികെട്ടിയ കിങ്ങിണിക്കൂട്ടം
മഞ്ഞക്കണിക്കൊന്നതന്‍ കിങ്ങിണിക്കൂട്ടം
പൂവരഞ്ഞാണത്തിലെ കിങ്ങിണിക്കൂട്ടം
പൊന്‍പാദസ്വരത്തിലെ കിങ്ങിണിക്കൂട്ടം
കിങ്ങിണിതന്‍ ചിലമ്പലുകള്‍ക്കിടയില്‍
അമ്പത്തൊന്നക്ഷരങ്ങളുടെ കിങ്ങിണിക്കൊന്ചല്‍
കിങ്ങിണിതന്‍ ചിലമ്പലുകള്‍ക്കിടയില്‍
അമ്പത്തൊന്നക്ഷരങ്ങളുടെ കിങ്ങിണിക്കൊന്ചല്‍
അക്ഷരമുത്തുകളുടെ കിങ്ങിണിക്കൂട്ടം................
കിങ്ങിണിക്കൂട്ടം കിങ്ങിണിക്കൂട്ടം
ReplyDeleteനിങ്ങളും ഞങ്ങളും ചങ്ങാതിക്കൂട്ടം
enium azhuthanam
ReplyDeleteee vayana anikku sammanichathu nashttapeettu poya kure nalla dinangalude oormakalaanuu................../anne thanne aanu
paavadathumbil vaarikkuttiya mambazhathinte maduravum....................
vattayila kumbilil seharicha mullapoovinte sugandhavum..............
paada varambile thottavaadi mullu nalkunna neriya vedanaum...................
allam veendum anikku vendi nalkiyathinu............
nanneeeeeeeeee
thanks alot